‘മോദി എത്തും വരെ ടീം നന്നായി കളിച്ചു’; പ്രധാനമന്ത്രി ദുശ്ശകുനമെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി ദുശ്ശകുനമെന്ന് രാഹുൽ ഗാന്ധി. മോദി എത്തുന്നത് വരെ ഇന്ത്യൻ ടീം നന്നായി കളിച്ചു. ദുശ്ശകുനം എത്തിയതോടെ കളി തോറ്റു എന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പ് ഫൈനൽ നടന്ന നവംബർ 19 ന് മോദി രാജസ്ഥാനിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ക്രിക്കറ്റിലെ പദങ്ങളുപയോഗിച്ച് കോൺഗ്രസ്സിനെ നിഷിദ്ധമായി വിമർശിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.

ALSO READ: എസ്ബിഐ ഇന്റർ സർക്കിൾ വോളിബോൾ ടൂർണ്ണമെന്റ്; കേരളം ജേതാക്കൾ

മോദിയും അമിത് ഷായും ഉൾപ്പടെയുള്ളവർ എത്തിയശേഷം ഇന്ത്യൻ ടീമിന്റെ വിസികെട്ടുകൾ നഷ്ടമായതിനെ ചൂണ്ടിക്കാട്ടിയാണ് വിമർശനം.

ALSO READ: ലോകകപ്പിൽ ഇന്ത്യ തോറ്റതിൽ നിരാശ; യുവാവ് ആത്മഹത്യ ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration