രാജ്യത്ത് അദാനിയോട് മാത്രം നീതി; മോദിക്കെതിരെ രാഹുൽ ഗാന്ധി

മോദിക്കെതിരെ ആരോപണവുമായി രാഹുൽ ഗാന്ധി. രാജ്യത്ത് അദാനിയോട് മാത്രം നീതിയെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തെ എല്ലാ വിഭവങ്ങളും അദാനിക്ക് നൽകുന്നുവെന്നും എത്ര ആക്രമിച്ചാലും സത്യം പറയുന്നത് തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Also Read; കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ കേരളത്തിന് പിന്നാലെ കർണാടക കോൺഗ്രസ് സർക്കാരും; ദില്ലിയിൽ പ്രതിഷേധം ബുധനാഴ്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News