കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരാഴ്ചത്തെ ആയുര്‍വേദ ചികിത്സക്കായി കോട്ടക്കല്‍ ആര്യ വൈദ്യശാലയിലെത്തി. ഉച്ചക്ക് 12 മണിയോടെയാണ് രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തിയത്. ഭാരത് ജോഡോ യാത്രയെ തുടര്‍ന്നുണ്ടായ മുട്ടുവേദന ചികിത്സക്കായിട്ടാണ് രാഹുല്‍ കോട്ടക്കലിലെത്തിയത്.
Also Read: അപകീര്‍ത്തിക്കേസ്; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ തീരുമാനം വൈകും
മാനേജിംങ് ട്രസ്റ്റി മാധവന്‍കുട്ടി വാര്യരുടെ മേല്‍നോട്ടത്തിലായിരിക്കും ചികിത്സ. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here