ഓണാശംസകൾ നേർന്ന് രാഹുൽ ഗാന്ധി

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “ഏവർക്കും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും തിരുവോണാശംസകൾ” എന്നായിരുന്നു രാഹുൽ ഗാന്ധി ആശംസിച്ചത്.

also read:കഴിഞ്ഞ വർഷത്തേക്കാൾ 4 കോടിയുടെ വർധനവ്; ഉത്രാട ദിനത്തിൽ സംസ്ഥാനത്ത് 116 കോടിയുടെ മദ്യവിൽപ്പന

രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവരും ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ അറിയിച്ചു.

also read:ആഗസ്റ്റ് 30 ന് കെ എസ് ഇ ബിയുടെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration