ഉമ്മൻ ചാണ്ടിയെ മറന്ന് രാഹുൽ ഗാന്ധിയുടെ സ്വീകരണ യോഗം; അവസാനം ക്ഷമാപണത്തോടെ മൗനാചരണം

അയോഗ്യത മറികടന്ന് വീണ്ടും വയനാട്‌ ലോക്സഭാ മണ്ഡലത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ സ്വീകരണയോഗത്തിൽ മൗനാചരണം മറന്ന് കോൺഗ്രസ്‌ നേതൃത്വം.കെ മുരളീധരൻ,പികെ കുഞ്ഞാലിക്കുട്ടി,സാദിഖലി ശിഹാബ്‌ തങ്ങൾ,രമേശ്‌ ചെന്നിത്തല,കെ സുധാകരൻ തുടങ്ങിയവർ സംസാരിച്ചുകഴിഞ്ഞപ്പോൾ വേദിയിൽ നിന്ന് ഓർമ്മപ്പെടുത്തലുണ്ടായി. തുടർന്നാണ്‌ ആദ്യം നടക്കേണ്ട മൗനാചരണം വൈകിയെന്ന കെ സുധാകരന്റെ ക്ഷമാപണത്തോടെ ഒരു മിനുട്ട്‌ മൗനാചരണം നടന്നത്‌. യോഗത്തിൽ ആരും ഉമ്മൻ ചാണ്ടിയെ പരാമർശ്ശിക്കുകയും ചെയ്തില്ല.

also read; പുതുപ്പള്ളി മാറ്റം ആഗ്രഹിക്കുന്നു; ജനമനസുകളിൽ നിന്നും അത് വായിച്ചെടുക്കാം; ജെയ്ക് സി തോമസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News