കണ്ണൂരിലും പൗരത്വ നിയമം പരാമർശിക്കാതെ രാഹുൽ ഗാന്ധിയുടെ പ്രസംഗം; കൊടികൾക്കും വിലക്ക്

കണ്ണൂരിൽ നടന്ന രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിൽ പൗരത്വ നിയമം പരാമർശിക്കാതെ പ്രസംഗം. രാഹുൽ ഗാന്ധി കണ്ണൂരിലെ പ്രസംഗം നടത്തിയത് മുഖ്യമന്ത്രിക്കെതിരെയായിരുന്നു. കേന്ദ്ര ഏജൻസികൾക്കെതിരായ ഇന്ത്യ മുന്നണി നിലപാടിലും വെള്ളം ചേർത്ത് രാഹുൽ ഗാന്ധി.

Also read:‘പൊന്മുട്ടയിടുന്ന താറാവല്ല, ഇടാൻ വെച്ചത് മറ്റൊരു പേര്, ഒടുവിൽ വിവാദം കത്തി’,; പുതിയ പരസ്യം കണ്ട് മമ്മൂട്ടി പൊട്ടിച്ചിരിച്ചെന്ന് സത്യൻ അന്തിക്കാട്

കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തതെന്ത്? കേരളത്തിലെ മുഖ്യമന്ത്രിയെ ജയിലിലടക്കാത്തതെന്താണ്? കേരള മുഖ്യമന്ത്രിയെ ഇഡിയും സി ബി ഐ യും എന്താണ് ചോദ്യം ചെയ്യാത്തത്?ബിജെപിയെ എതിർക്കുന്നത് കൊണ്ട് തൻ്റെ ലോക്സഭാംഗത്വം റദ്ദാക്കി എന്നാൽ മുഖ്യമന്ത്രിയുടെ നിയമസഭാംഗത്വം റദ്ദാക്കാത്തത് എന്താണ്? എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രിക്കെതിരെ രാഹുൽ ഗാന്ധിയുടെ പരാമർശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News