രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും അറസ്റ്റ് ചെയ്തു; ഇന്ന് കോടതിയില്‍ ഹാജരാക്കും

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്. മൂന്ന് കേസുകളിലാണ് ഫോര്‍മല്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെടുത്ത രണ്ട് കേസുകളിലും, ഡിജിപി ഓഫീസ് മാര്‍ച്ചിലെടുത്ത കേസിലുമാണ് നടപടി. കന്റോണ്‍മെന്റും, മ്യൂസിയം പൊലീസുമാണ് പൂജപ്പുര ജയിലിലെത്തി അറസ്റ്റ് ചെയ്തത്.

Also Read: പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് രാജി വെച്ചു

ഈ കേസുകളില്‍ റിമാന്‍ഡ് ചെയ്യാനായി രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പൊലീസിനെ അക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ച വകുപ്പുകളും തന്നെയാണ് മൂന്ന് കേസുകളിലും ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News