രാഹുല്‍ മാങ്കൂട്ടത്തിലിന് ഉപാധികളോടെ ജാമ്യം. സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ഡിജിപി ഓഫീസ് മാര്‍ച്ചിലും രാഹുലിന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
Also Read : വിവാഹ ദിനത്തില്‍ സൂപ്പര്‍വുമണായി മണവാട്ടി; വീഡിയോ വൈറല്‍
ആറാഴ്ച വരെ എല്ലാ തിങ്കളാഴ്ചയും രാഹുല്‍ മാങ്കൂട്ടത്തില്‍ സ്റ്റേഷനില്‍ ഹാജരാകണം. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലാണ് ഹാജരാകേണ്ടത്. കൂടാതെ 50,000 രൂപ കെട്ടിവയ്ക്കണം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here