രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മെഡിക്കൽ സർട്ടിഫിക്കറ്റും വ്യാജമോ? വെറും വെള്ളപേപ്പറിൽ സീലില്ലാതെ പക്ഷാഘാതമെന്ന് വാദം; പകർപ്പ് കൈരളി ന്യൂസിന്

രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യത്തിന് വേണ്ടി കോടതിയിൽ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റിൽ ആശയക്കുഴപ്പങ്ങൾ. വെറും വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റാണ് രാഹുൽ കോടതിയിൽ ഹാജരാക്കിയത്. ആശുപത്രിയുടെ ലെറ്റർപാഡല്ലെന്ന് മാത്രമല്ല കൃത്യമായോ സീലോ മറ്റോ മെഡിക്കൽ സർട്ടിഫിക്കറ്റിൽ ഇല്ല. കോടതിയിൽ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചിട്ടുണ്ട്. രാഹുൽ ജാമ്യത്തിനായി വാദിച്ചത് പക്ഷാഘാതമുണ്ടെന്നായിരുന്നു എന്നാൽ പക്ഷാഘാതമുള്ളതായി കണ്ടെത്താനായില്ലെന്ന് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നുണ്ട്.

ALSO READ: ‘വരുമാനം ഉണ്ടായിട്ടും റെയിൽവേയിൽ നവീകരണം ഇല്ല, ഒഴിവുകൾ ഉണ്ടായിട്ടും നിയമനമില്ല’, ഈ ചങ്ങല കേരളത്തിന് വേണ്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News