രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ എഫ്ബി പേജില്‍ വന്ന സംഭവം; പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി കെ പി ഉദയഭാനു

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ പത്തനംതിട്ട സിപിഐഎം എഫ്ബി പേജില്‍ വന്ന സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു.

ALSO READ: ‘മുനമ്പം തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ബോധമായ ശ്രമം, വര്‍ഗീയ ധ്രൂവീകരണമാണ് ബിജെപിയുടെ ലക്ഷ്യം’: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

അക്കൗണ്ട് ഹാക്ക് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തത്.പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്കാണ് ആ ശീലമുള്ളതെന്നും എസ്പിക്ക് പരാതി നല്‍കുമെന്നും ഉദയഭാനു വ്യക്തമാക്കി.

ALSO READ: ‘സമസ്തയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യരായ നേതൃത്വമുണ്ട്’: ലീഗ് നേതാക്കള്‍ക്കെതിരെ എസ്‌കെഎസ്എസ്എഫ്

അതേസമയം പാലക്കാട് സ്ഥാനാര്‍ത്ഥി രാഹുല്‍ വ്യാജ കാര്‍ഡ് ഉണ്ടാക്കി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ ആളാണെന്നും സ്വന്തം വീടിരിക്കുന്ന വാര്‍ഡില്‍ പോലും രാഹുല്‍ നിന്നാല്‍ ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News