മിഠായി തെരുവിൽ ജി.എസ്.ടി വകുപ്പിൻറെ റെയ്ഡ്

മിഠായി തെരുവിൽ ജി.എസ്.ടി വകുപ്പിൻറെ റെയ്ഡ്. നികുതി വെട്ടിപ്പ്കണ്ടെത്തിയതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. ജി എസ് ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ അശോകന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. 27 കോടിയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ട് അതിൽ തന്നെ 25 ഓളം കടകളുടെ പേരിലാണ് നികുതിവെട്ടിപ്പ് നടന്നിരിക്കുന്നത്. പരിശോധനകൾ പൂർത്തിയാക്കിയാലേ തട്ടിപ്പിന്റെ വ്യാപ്തി മനസിലാകൂവെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ മുൻകൂട്ടി അറിയിക്കാതെയാണ് റെയ്ഡ് നടത്തിയതെന്നാണ് കച്ചവടക്കാർ പറയുന്നത്.

Also Read: “ഷാജൻ സ്കറിയ കേരള പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തി, ചെയ്തത് രാജ്യദ്രോഹം”; ഡിജിപിക്ക് പരാതി നൽകി പിവി അൻവർ MLA

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News