കനത്ത മഴയും വെള്ളക്കെട്ടും; മൂന്ന് ട്രെയിനുകൾ റദ്ദാക്കി

train

വിജയവാഡ-കാസിപ്പേട്ട് സെക്ഷനിലെ രായനപ്പാട് സ്റ്റേഷനിൽ കനത്ത മഴയും വെള്ളക്കെട്ടും കാരണം തിരുവനന്തപുരം ഡിവിഷനിൽ നിന്നും സർവീസ് നടത്തുന്ന അധിക ട്രെയിനുകൾ ഉൾപ്പടെ റദ്ദാക്കാൻ സൗത്ത് സെൻട്രൽ റെയിൽവേ നിർദ്ദേശിച്ചു.

ALSO READ: ആന്ധ്രയിൽ വൻ നാശം വിതച്ച് മഴ; 9 മരണം, ട്രെയിനുകൾ റദ്ദാക്കി, റോഡ് ഗതാഗതം തടസപ്പെട്ടു

2024 സെപ്റ്റംബർ 2-ന് 06.15 മണിക്ക് പുറപ്പെടേണ്ട ട്രെയിൻ നമ്പർ.22648 കൊച്ചുവേളി – കോർബ എക്‌സ്പ്രസ് പൂർണമായും റദ്ദാക്കി. 2024 സെപ്റ്റംബർ 2-ന് 08.15 മണിക്ക് പുറപ്പെടേണ്ട ട്രെയിൻ നമ്പർ.22815 ബിലാസ്പൂർ-എറണാകുളം എക്‌സ്പ്രസ് പൂർണമായും റദ്ദാക്കി, 2024 സെപ്റ്റംബർ 4-ന് 08.30 മണിക്ക് പുറപ്പെടേണ്ട ട്രെയിൻ നമ്പർ.22816 എറണാകുളം-ബിലാസ്പൂർ എക്‌സ്‌പ്രസ് എന്നിവയും പൂർണമായും റദ്ദാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News