റെയിൽവേയിൽ1785 അപ്രന്റീസ് ഒഴിവുകൾ

Railway jobs

സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ്റ് സെൽ (ആർആർസി) വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ ഒഴിവ് 1785.

ഒഴിവുള്ള സ്ലോട്ടുകൾ. ഖരഗ്‌പൂർ വർക് ഷോപ് 360, സിഗ്നൽ & ടെലികോം/ ഖരഗ്പൂർ 87, ട്രാക്ക് മെഷീൻ/ ഖരഗ്‌പുർ 120, എസ്എസ്ഇ(വർക്കുകൾ)/ എൻജിനിയറിങ്/ ഖരഗ്പൂർ 28, കാരേജ് & വാഗൺ ഡിപ്പോ/ ഖരഗ്പൂർ 121, ഡീസൽ ലോക്കോ ഷെഡ് / ഖരഗ്‌പൂർ 50, Sr. DEE(G)/ ഖര ഗ്‌പൂർ 90, TRD ഡിപ്പോ/ ഇലക്ട്രിക്കൽ/ ഖര ഗ്‌പൂർ 40, ഇഎംയു ഷെഡ്/ ഇലക്ട്രിക്കൽ ടിപികെആർ 40, ഇലക്ട്രിക് ലോക്കോ ഷെഡ്/ സാന്ത്രാഗച്ചി 36, Sr. DEE(G) ചക്ര ധാപുർ 93, ഇലക്ട്രിക് ട്രാക്ഷൻ ഡിപ്പോ/ ചക്രധാപൂർ 30, കാര്യേജ് & വാഗൺ ഡി പ്പോ/ ചക്രധാപുർ 65, ഇലക്ട്രിക് ലോക്കോ ഷെഡ്/ ടാറ്റ 72, എൻജിനിയറിങ് വർ ക്ഷോപ്പ്/ SINI 100, ട്രാക്ക് മെഷീൻ വർ ക്‌ഷോപ്പ് SINI 7, SSE(വർക്ക്)/ എൻജിനി യറിങ്/ ചക്രധാപൂർ 26, ഇലക്ട്രിക് ലോ ക്കോ ഷെഡ്/ ബോണ്ടമുണ്ട 50. ഡീസൽ ലോക്കോ ഷെഡ്/ ബോണ്ടമുണ്ട 52, Sr.DEE(G)/ ADRA 30, കാര്യേജ് & വാ ഗൺ ഡിപ്പോ/ ADRA 65, ഡീസൽ ലോ ക്കോ ഷെഡ്/ ബികെഎസ് സി 33. TRD ഡിപ്പോ/ഇലക്ട്രിക്കൽ/ ADRA 30, ഇലക്ട്രി ക് ലോക്കോ ഷെഡ്/ ബികെഎസ് സി 31, ഇലക്ട്രിക് ലോക്കോ ഷെഡ്/ ROU 25, SSE(വർക്ക്സ്)/ എൻജിനിയറിങ്/ ADRA 24, കാര്യേജ് & വാഗൺ ഡിപ്പോ/ റാഞ്ചി [1:56 pm, 2/12/2024] +91 6282 442 814: SR.DEE(G)/ റാഞ്ചി 30, TRD ഡിപ്പോ/ ഇലക്ട്രിക്കൽ/ റാഞ്ചി 10, എസ്എസ്ഇ.

Also Read: ഫാഷൻ ടെക്നോളജിയുടെ ലോകത്തേക്ക് പറക്കാം; നിഫ്റ്റിൽ ബിരുദത്തിനും, ബിരുദാനന്തര ബിരുദത്തിനും അപേക്ഷിക്കാം: അവസാന തീയതി ജനുവരി 6

യോഗ്യത: മെട്രിക്കുലേഷൻ (മെട്രിക്കുലേ റ്റ് അല്ലെങ്കിൽ 10+2 പരീക്ഷാ സമ്പ്രദായ ത്തിൽ പത്താം ക്ലാസ്) കൂടാതെ എൻസിവി ടി/എസ് സി വിടിയോടെ ഐടിഐ ജയം.

പ്രായപരിധി (01-01-2025 പ്രകാരം ): 15 – 24 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാ ഫീസ്: 100 രൂപ (റീ ഫണ്ടബിൾ). എസ്‌ സി/ എസ് ടി/ പിഡ ബ്ലഡി/ വനിത എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അപേക്ഷിക്കുന്നതി നും ഫീസ് അടയ്ക്കുന്നതിനുമുള്ള അവ സാന തീയതി: ഡിസംബർ 27. അപേക്ഷിക്കുന്നതിനുള്ള ലിങ്ക്: www.iroams.com/RRCSER24/ applicationindex. വെബ്സൈറ്റ്: www.rrcser.co.in.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here