ട്രെയിനിലെ തിരക്ക് കുറക്കാൻ സംസ്ഥാനത്തെ ഓഫീസ് സമയം മാറ്റണം: വിചിത്രവാദവുമായി റെയിൽവേ

ട്രെയിനിലെ തിരക്ക് കുറക്കാൻ സംസ്ഥാനത്തെ ഓഫീസ് സമയം മാറ്റണമെന്ന് റെയിൽവേ.സമയത്തിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാന സർക്കാറിന് മുന്നിൽ നിർദേശം വെച്ചിട്ടുണ്ടെന്ന് പാലക്കാട് എ ഡി ആർ എം കെ അനിൽകുമാർ പറഞ്ഞു.

also read: പെൺകുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്തു: കാലടി ശ്രീശങ്കരാ കോളേജിലെ മുൻ വിദ്യാർത്ഥി രോഹിത്തിനെതിരെ പോക്സോ വകുപ്പും ചുമത്തി

പുതിയ ട്രെയിനുകൾ അനുവദിക്കുമോ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തുമോ എന്ന ചോദ്യത്തോടായിരുന്നു പ്രതികരണം.

also read: “നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്രത്തിന്റേത് നിഷേധാത്മക സമീപനം”; നീറ്റ് അട്ടിമറിയിൽ രാജ്യത്ത് പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് എഎ റഹിം എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News