റെയില്‍വേ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്നതിനിടെ തൊഴിലാളികള്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം കഴക്കൂട്ടത്ത് റെയില്‍വേ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്നതിനിടെ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികളായ പീലാറാവു, തുളസി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ALSO READ കേന്ദ്ര ബജറ്റ് തികച്ചും നിരാശാജനകം; സംസ്ഥാനത്തേക്ക് നീക്കിവെച്ച തുകയില്‍ വലിയ വെട്ടിക്കുറവ്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെയില്‍വേ സ്‌പെഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ ദക്ഷിണ റെയില്‍വേ അന്വേഷണമാരംഭിച്ചു. പരിക്കേറ്റ ഇരുവരും കരാര്‍ ജോലിക്കാരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News