വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലം മഴക്കെടുതി തുടരുന്നു

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലം മഴക്കെടുതി തുടരുന്നു. വെള്ളപ്പൊക്കത്തിന് നേരിയ ശമനമുണ്ടെങ്കിലും അസമിലെ 26ജില്ലകളിൽ സ്ഥിതി ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ അസമിൽ 7 പേർ കൂടി മരിച്ചു. ഇതോടെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 79 ആയി.

Also read:പൂർവ വിദ്യാർത്ഥി അയച്ച കലാപാഹ്വാന സന്ദേശം ഫോർവേഡ് ചെയ്തു;എൻ ഐ ടി പ്രഫ ഷൈജ ആണ്ടവൻ വീണ്ടും വിവാദത്തിൽ

18 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. കാസിരംഗ ദേശീയ ഉദ്യാനത്തിൽ 9 കാണ്ടാമൃഗങ്ങൾ അടക്കം 159 വന്യമൃഗങ്ങൾ പ്രളയത്തിൽ ചത്തു. അതേസമയം ത്തർപ്രദേശ് ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. ഉത്തർപ്രദേശിലെ 7 ജില്ലകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News