ഗുജറാത്തില്‍ മഴയ്ക്ക് നേരിയ ശമനം; മരണം 32 ആയി

ഗുജറാത്തില്‍ മഴയ്ക്ക് നേരിയ ശമനം.സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയുടെ തോത് കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കച്ചില്‍ രൂപം കൊണ്ട അസ്‌ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തു നിന്നും പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങി. അതേ സമയം കച്ച് , ജാംനഗര്‍ ഉള്‍പ്പെടുയുള്ള മേഖലകളില്‍ യെല്ലോ അലര്‍ട്ട തുടരുകയാണ്. ദിവസങ്ങളായി തുടര്‍ന്ന കനത്ത മഴയില്‍ 32 മരണം റിപ്പോര്‍ട്ടു ചെയ്തു.32000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

ALSO READ: ‘വിനോദസഞ്ചാര ലോകഭൂപടത്തിൽ കേരളത്തിന്റെ തിളക്കമേറ്റിയ വ്യക്തി…’; ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് ആശംസകളറിയിച്ച് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News