കേരളത്തിന്‍റെ കിഴക്കന്‍ മേഖലകളില്‍ മഴ ശക്തിപ്പെടുന്നു: മലയോര -തീരപ്രദേശങ്ങളില്‍ ജാഗ്രത

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതോടെ കേരളത്തിന്‍റെ കിഴക്കന്‍ മേഖലകളില്‍ മഴ ശക്തിപ്പെടുന്നു. ഈ മാസം 28 വരെ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ALSO READ: തിരുവനന്തപുരത്ത് മോഷണക്കേസില്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍

മലയോര ജില്ലകളിലുള്ളവരും തീരപ്രദേശത്തുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മിക്കയിടങ്ങളിലും ഉരുള്‍പൊട്ടല്‍ ഭീഷണിയും മണ്ണിടിച്ചില്‍ സാധ്യതയുമുണ്ട്. ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.

ALSO READ: ഷവര്‍മ്മ ക‍ഴിച്ച് ഭക്ഷ്യവിഷബാധ: യുവാവിന്‍റെ ആരോഗ്യനില അതീവ ഗുരുതരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News