ബംഗാള്‍ ഉള്‍ക്കടല്‍ ന്യുന മര്‍ദ്ദം; കേരളത്തില്‍ മഴ തുടരും

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ നാളെയോ മാറ്റന്നാളോടെയോ പുതിയ ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. അറബികടലില്‍ വടക്കന്‍ കേരള തീരത്ത് ന്യുന മര്‍ദ്ദപാത്തി തുടരുന്നു. ഇതിന്റെ ഫലമായി കേരള തീരത്ത് കാലവര്‍ഷക്കാറ്റ് ശനിയാഴ്ച ( ജൂലൈ 20) വരെയെങ്കിലും സജീവമായി തുടരാന്‍ സാധ്യതയുള്ളതിനാല്‍ നിലവിലെ മഴയും കാറ്റും തുടരും. ന്യുന മര്‍ദ്ദം രൂപപ്പെട്ടാല്‍ കാറ്റ് ശക്തിപ്പെടാന്‍ സാധ്യത. മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News