മഹാരാഷ്ട്രയിൽ രാജ് താക്കറെ ബിജെപി-സേന സഖ്യത്തിൽ ചേരാൻ സാധ്യത

മഹാരാഷ്ട്രയിൽ രാജ് താക്കറെ ബിജെപി-സേന സഖ്യത്തിൽ ചേരാൻ സാധ്യതയെന്ന് അടുത്ത വൃത്തങ്ങൾ. രാജ് താക്കറെ ഡൽഹിയിലേക്കുള്ള യാത്രയിലാണ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ തുടങ്ങിയ നേതാക്കൾ ഡൽഹിയിൽ എത്തിയിട്ടുണ്ട്.

Also Read: ഹിമാചലിൽ വിമത കോൺഗ്രസ് എംഎൽഎമാർക്ക് തിരിച്ചടി; അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവച്ച് സുപ്രീംകോടതി

മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ബിജെപി-ശിവസേന (ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള) സഖ്യവുമായി ചേരാൻ സാധ്യതയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. എംഎൻഎസിന് സൗത്ത് മുംബൈ, ഷിർദി എന്നീ രണ്ട് സീറ്റുകൾ രാജ് താക്കറെ ആവശ്യപ്പെടാൻ സാധ്യതയുണ്ട്.

Also Read: ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ ഇ ഡി നോട്ടീസ് നൽകുന്നത് കോടതി അലക്ഷ്യം: ഡോ. ടി എം തോമസ് ഐസക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News