വിദ്വേഷ പ്രസംഗം, ബിജെപി എംഎൽഎ രാജാ സിംഗിനെതിരെ കേസ്

വിദ്വേഷ പ്രസംഗം നടത്തിയ തെലങ്കാന ബിജെപി എംഎൽഎ രാജാ സിംഗിനെതിരെ കേസ്.
ഐപിസി 153-എ (മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

രാജാ സിംഗിനെ പാർട്ടിയിൽ നിന്ന് ബിജെപി സസ്പെൻഡ് ചെയ്തിരുന്നു. അഖണ്ഡ ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് തെലങ്കാനയിലെ ഗോഷാമഹൽ എംഎൽഎയായ രാജാ സിംഗ് ആവശ്യപ്പെട്ടത്. പ്രവാചക നിന്ദയുടെ പേരിൽ കഴിഞ്ഞ വർഷം ബിജെപി ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News