രാജസ്ഥാനിലെ സിക്കറിൽ സി പി ഐ എം സ്ഥാനാർഥി അംറ റാം മുന്നിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണാസിയില്‍ പിന്നിലാണ്. 6223 വോട്ടുകള്‍ക്ക് മോദി പിന്നില്‍. മോദി പിന്നിലാകുന്നത് തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യം. അയോധ്യയിലും ബിജെപി സ്ഥാനാര്‍ത്ഥി പിന്നിലാണ്. യുപി തകര്‍ന്നടിഞ്ഞ നിലയിലാണ് ബിജെപി. അമേഠിയില്‍ സ്മൃതി ഇറാനിയും പിന്നിലാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here