അദാനി ഗ്രൂപ്പിന് തിരിച്ചടി; സർചാർജ് ഈടാക്കണം, രാജസ്ഥാൻ വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ട കേസിൽ പിഴ

രാജസ്ഥാൻ വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ട കേസിൽ അദാനി ഗ്രൂപ്പിന് തിരിച്ചടി. കമ്പനിക്ക് 50,000 രൂപ കോടതി പിഴ ഈടാക്കി.

ALSO READ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു; മോദി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് പരാതി

സർചാർജ് ഈടാക്കണം എന്ന ഹർജി സുപ്രീം കോടതി തള്ളി. വൈദ്യുതി വില നൽകുന്നതിലെ കാലതാമസത്തിന് സർചാർജ് വേണ്ടെന്ന് കോടതി പറഞ്ഞു.1376.35 കോടി രൂപ വേണമെന്നായിരുന്നു ഹർജി.ഈ തുകയ്ക്ക് അദാനി പവറിന് അർഹതയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.2020 ൽ കേസ് തീർപ്പാക്കിയ ശേഷം വീണ്ടും അപേക്ഷ നൽകിയതിനാണ് പിഴ.

ALSO READ: ‘പുരസ്കാരങ്ങൾ കാണിച്ച് കലാകാരന്മാരെ വരുതിയിലാക്കാനാവില്ല’; കലാമണ്ഡലം ഗോപിയാശാന് ഐക്യധാർഢ്യം അറിയിച്ച് പുരോഗമന കലാ സാഹിത്യസംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News