രാജസ്ഥാൻ പുരോഗതിയുടെ പാതയിൽ; മല്ലികാർജുൻ ഖാർഗെ

രാജസ്ഥാൻ പുരോഗതിയുടെ പാതയിൽ എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വികസനത്തിന്റെയും പൊതുജനക്ഷേമത്തിന്റെയും പദ്ധതികൾ കോൺഗ്രസ് പാർട്ടി എല്ലാവരിലും എത്തിച്ചു. വരുന്ന തെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായി നേരിടും.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും കോൺഗ്രസ് പാർട്ടിയിൽ വിശ്വാസം പ്രകടിപ്പിക്കുന്നു. എല്ലാവരുടെയും അഭിലാഷങ്ങൾ ഞങ്ങൾ പൂർത്തീകരിക്കും. രാജസ്ഥാൻ കോൺഗ്രസിന്റെ കൈകളിൽ സുരക്ഷിതമെന്നും ഇത്തവണ ചരിത്രം തിരുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

also read; മസ്കിന് വെല്ലുവിളിയായി സുക്കർ ബർഗിന്റെ ത്രെഡ്; ആപ്പിന്റെ പ്രവർത്തനം ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News