രാജസ്ഥാന്‍ റോയല്‍സിന്റെ ‘രോമാഞ്ചിഫിക്കേഷന്‍’

അടുത്തകാലത്ത് മലയാളത്തിലിറങ്ങിയ സൂപ്പര്‍ കോമഡി ചിത്രമായിരുന്നു രോമാഞ്ചം. ജിത്തു മാധവന്റെ സംവിധാനത്തില്‍ അര്‍ജുന്‍ അശോകനും സൗബിന്‍ ഷാഹിറിനും ഒപ്പം നിരവധി പുതുമുഖങ്ങളും അണിനിരന്ന ചിത്രമായിരുന്നു ഇത്. ആ ചിത്രത്തിലെ ‘ആദരാഞ്ജലികള്‍’ എന്ന ഗാനം ചിത്രം ഇറങ്ങുന്നതിനെ മുന്‍പ് റീല്‍സും മറ്റുമായി വൈറലായിരുന്നു.

Also Read: ‘അന്ന് സ്വപ്നമായിരുന്നെങ്കില്‍ ഇന്ന് സ്വപ്നസാക്ഷാത്ക്കാരം’ വൈറല്‍ ഫോട്ടോഷൂട്ടിലെ സൂസന്‍ തോമസ് വിവാഹിതയായി; വീഡിയോ

ഇപ്പോളിതാ ഈ ഗാനത്തിന്റെ റീല്‍സുമായി രാജസ്ഥാന്‍ റോയല്‍സ് ടീം എത്തിയിരിക്കുകയാണ് ടീം ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ ആണ് ഈ റീല് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രോമാഞ്ചിഫിക്കേഷന്‍ എന്ന ക്യാപ്ഷനോടു കൂടിയാണ് സഞ്ജു ഈ റീല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Also Read: ‘സ്വര്‍ണ കാലുള്ള നടിയായപ്പോള്‍ എന്ത് തോന്നി’യെന്ന് ചോദ്യം; സ്വര്‍ണ കാലും ഇരുമ്പ് കാലുമൊക്കെ പഴയ സങ്കല്‍പ്പമെന്ന് തെലുങ്ക് റിപ്പോര്‍ട്ടറോട് സംയുക്ത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News