കളമശേരി സ്‌ഫോടനം; രാജീവ് ചന്ദ്രശേഖര്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു: പ്രകാശ് കാരാട്ട്

രാജീവ് ചന്ദ്രശേഖറിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍ ശ്രമിച്ചത്് വര്‍ഗീയ ധ്രുവീകരണത്തിനെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

READ ALSO:അടൂരില്‍ വസ്ത്ര വ്യാപാരശാലയില്‍ മോഷണം നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍

കേരള സര്‍ക്കാര്‍ പലസ്തീന്‍ അനുകൂല പരിപാടികള്‍ക്ക് അനുമതി നല്‍കുന്നതാണ് തീവ്രവാദ ആക്രമണത്തിനു പിന്നിലെന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. സമൂഹ മാധ്യമങ്ങളിലൂടെയും ഇത്തരത്തില്‍ വലിയ പ്രചരണം നടത്തി. ബിജെപിയും ആര്‍ എസ് എസും ഇങ്ങനെ ആണെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു.

READ ALSO:കാർത്തിയോട് തനിക്ക് അസൂയ; കാരണം വെളിപ്പെടുത്തി സൂര്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News