‘ഇംഗ്ലണ്ടിനെ തൂത്തുവാരി ഇന്ത്യ’, രാജ്‌കോട്ടിൽ 434 റണ്ണിന്റെ ചരിത്ര വിജയം

ഇന്ത്യയ്ക്ക് മുൻപിൽ തകർന്നടിഞ്ഞ് ഇന്ത്യ. മൂന്നാം ടെസ്റ്റില്‍ 434 റണ്ണിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി. അഞ്ച് റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. സ്‌കോര്‍ 50ല്‍ നിന്ന് മുന്നോട്ടുപോകുന്നതിനിടെ വീണ്ടും മൂന്നുപേര്‍ പവലിയനിലേയ്ക്ക് മടങ്ങി. ഇന്ത്യക്കു മുന്നില്‍ തകര്‍ന്ന് ഇംഗ്ലണ്ട്. 557 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 39.4 ഓവറില്‍ 122 റണ്‍സെടുത്തു പുറത്തായി.

ALSO READ: “ജലീലിന് ശബരിമലയിൽ എന്തുകാര്യം” എന്ന് ചോദിച്ച മുരളീധരനോട് “താങ്കൾക്കെന്താ മദീനത്ത് കാര്യം” എന്ന് ആരും ചോദിച്ചില്ല, അതാണ് സംഘികളും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം: കെ ടി ജലീൽ എംഎൽഎ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News