ചില വിദ്വാൻമാർ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

തെരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്ന ആരോപണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ. ചില വിദ്വാൻമാർ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി. ബൂത്ത് കമ്മറ്റികൾക്ക് നൽകാൻ ഏൽപിച്ച പണമാണ് ചില മണ്ഡലം പ്രസിഡൻ്റുമാർ മുക്കിയത്. പണം തട്ടിയെടുത്തവരെ അറിയാമെന്ന് ഉണ്ണിത്താൻ പറഞ്ഞു. ആരെയും വെറുതെ വിടില്ല. മണ്ഡലം പ്രസിഡൻ്റുമാർക്കും ബ്ലോക്ക് പ്രസിഡൻ്റുമാർക്കും യുഡിഎഫിനുമെല്ലാം ആവശ്യമായ പണം നൽകി. എന്നാൽ ബൂത്തിൽ കൊടുക്കേണ്ട പണം ചിലർ തട്ടിയെന്നും ഉണ്ണിത്താൻ ആരോപിച്ചു.

Also Read: അന്ത്യോക്യാ പാത്രയർക്കീസിന്റെ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു; ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്തയെ സസ്പെൻഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News