ബിജെപിയിലേക്ക് പോകുമെന്ന പത്മജ വേണുഗോപാലിന്റെ പരാമർശം; വെല്ലുവിളി ആവർത്തിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

താൻ ബിജെപിയിലേക്ക് പോകുമെന്ന പത്മജ വേണുഗോപാലിന്റെ ആരോപണം തെളിയിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. വെല്ലുവിളി ഏറ്റെടുക്കാതെ പത്മജ കണ്ടം വഴി ഓടിയെന്നും വീണ്ടും പത്മജയെ വെല്ലുവിളിക്കുന്നെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ALSO READ: കത്വ-ഉന്നാവ് ഫണ്ട് തട്ടിപ്പ് കേസ്: യൂത്ത് ലീഗ് നേതാക്കളായ സി കെ സുബൈറിനും പി കെ ഫിറോസിനുമെതിരെ വാറന്റ്

തൃശൂരിൽ കെ മുരളീധരൻ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി പരിശോധിക്കണം. സംഘടനാ തലത്തിൽ വീഴ്ച ഉണ്ടായെന്നത് ഗൗരവതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
.

ALSO READ: തൃശൂരിലെ വോട്ടൊഴുക്ക് ഇങ്ങനെയാണ്… കണക്കുകൾ പറയും കാര്യം, മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News