പി സരിനെ പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

Rajmohan unnithan p sarin

പാലക്കാട് നിയസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിനെ പ്രഖ്യാപിച്ചതിൽ വിയോജിപ്പ് പ്രകടിപ്പിച്ച ഡോ. പി സരിനെ പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. രണ്ട്‌ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ പറ്റുമെങ്കിൽ പരിഗണിക്കാമെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. സരിൻ ഇനിയും കാത്തിരിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Also Read: കോൺഗ്രസിനുള്ളിൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി ഉണ്ടാകുന്ന തർക്കം സ്വാഭാവികമാണെന്ന് എളമരം കരീം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News