രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐ(എം), സിപിഐ ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി. എകെജി സെന്ററില്‍ വെച്ചായിരുന്നു ചര്‍ച്ച. മുഖ്യമന്ത്രി പിണറായി വിജയന്, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ALSO READ:ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്; തൃശൂരില്‍ ഇന്നും പോസ്റ്റര്‍
സിപിഐ(എം), സിപിഐ തമ്മിലുള്ള ഒരു ഘട്ട ചര്‍ച്ച കഴിഞ്ഞു. സിപിഐയ്ക്ക് അവകാശപ്പെട്ട സീറ്റാണെന്നും സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന്റെ കാര്യം തനിക്ക് അറിയില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
ALSO READ:നിലപാട് തുറന്നു പറഞ്ഞു; സംഘപരിവാറിന്റെ സൈബർ ആക്രമണത്തിനിരയായി നടി നിമിഷ സജയൻ
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here