കോണ്‍ഗ്രസ് ദില്ലിയിലെ വാര്‍ റൂം ഒ‍ഴിയണം: രാജ്യസഭാ ഹൗസിംഗ് കമ്മിറ്റി നോട്ടീസ് നല്‍കി

ദില്ലിയിലെ  വാര്‍ റൂം കോണ്‍ഗ്രസ് ഒ‍ഴിയണമെന്ന് രാജ്യസഭാ ഹൗസിംഗ് കമ്മിറ്റിയുടെ
നോട്ടീസ്. കോണ്‍ഗ്രസിന്‍റെ മുന്‍ രാജ്യസഭാഗം പ്രദീപ് ഭട്ടാചാര്യയ്ക്ക് അനുവദിച്ചതായിരുന്നു ഈ കെട്ടിടം.  2023 ഓഗസ്റ്റ് 18ന് ഭട്ടാചാര്യയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി.

ALSO READ: സൂക്ഷിച്ചില്ലെങ്കിൽ എല്ലാം കൊണ്ടുപോകും; ഹാക്കർമാർ അരങ്ങുവാഴുന്നതായി പൊലീസ്, മുന്നറിയിപ്പുമായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News