മണിപ്പൂർ വിഷയം; അമേരിക്കയിൽ റാലി നടത്തി

മണിപ്പൂരിലെ കുക്കി വിഭാഗത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയിൽ സമാധാന റാലി സംഘടിപ്പിച്ചു. വാഷിങ്‌ടൺ ഡിസിയിൽ ഇന്ത്യൻ എംബസിക്കു മുൻപിലാണ് റാലി നടന്നത്.

ALSO READ: ഓടുന്ന ട്രെയിനിൽ ബെല്ലിഡാൻസ് ; കണ്ണെടുക്കാതെ നോക്കിപ്പോകും വിധം നൃത്തച്ചുവടുകൾ; ട്രെയിനിൽ ഇത്രയധികം സ്ഥലമുണ്ടോ എന്ന് കണ്ടവർ

സോമി വിഭാഗക്കാരുടെ സംഘടനയായ സോമി ഇൻകുവാൻ യുഎസ്‌എയാണ്‌ റാലി സംഘടിപ്പിച്ചത്. കുക്കി ഗോത്രങ്ങൾക്കെതിരായ സർക്കാരിന്റെ നടപടികൾ അവസാനിപ്പിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

ALSO READ: മന്ത്രിക്കെതിരായ ജാതിവിവേചനം കേരളത്തെ ലജ്ജിപ്പിക്കുന്നത്: സിപിഐ എം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News