രാം വിലാസ് പാസ്വാന്‍ അവാര്‍ഡ് അഡ്വ. എ. എ. റഷീദിന് സമ്മാനിച്ചു

രാജ് നാരായണ്‍ ഫൗണ്ടേഷന്റെ മികച്ച പൊതുപ്രവര്‍ത്തകനുള്ള രാം വിലാസ് പാസ്വാന്‍ അവാര്‍ഡ് അഡ്വ. എ. എ. റഷീദിന് സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഭക്ഷ്യമന്ത്രി ജിആര്‍ അനിലാണ് പുരസ്‌കാരം കൈമാറിയത്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷനാണ് അഡ്വ. എ. എ. റഷീദ്.

Also Read: അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി വനിത ഖത്തറില്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News