സരോജിനി ബാലാനന്ദന്റെ നിര്യയണത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി

സരോജിനി ബാലാനന്ദന്റെ നിര്യയണത്തിൽ കോൺഗ്രസ് – എസ് – സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി MLA അനുശോചിച്ചു.

also read :സരോജിനി ബാലാനന്ദന്റെ നിര്യാണത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചു
സിപിഐഎം നേതാവും ദീർഘകാലം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന ഇ ബാലാനന്ദന്റെ പത്നിയാണ് സരോജിനി ബലാനന്ദൻ. പറവൂരിലെ ഡോൺ ബോസ്കോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മരണം സംഭവിച്ചത് രാത്രി 9 മണിയോടെയായിരുന്നു.

also read :സിപിഐഎം നേതാവ്  സരോജിനി ബാലാനന്ദൻ അന്തരിച്ചു

നാളെ ഉച്ച വരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് മൃതദേഹം കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നീട് കളമശ്ശേരിയിലുള്ള തറവാട്ട് വീട്ടിലെത്തിക്കും. സംസ്കാരം വ്യാഴാഴ്ച നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News