കെ റെയിലിൽ കുറ്റബോധമില്ല, ട്രെയിൻ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ മെമു തുടങ്ങട്ടെ; രമേശ് ചെന്നിത്തല

സംസ്ഥാനത്തെ ട്രെയിൻ യാത്രാ പ്രതിസന്ധിയിലും കെ റെയിലിനെ എതിർത്ത് രമേശ് ചെന്നിത്തല. ട്രെയിൻ യാത്രാ ദുരിതം മാറ്റാനായി മെമു സർവീസ് തുടങ്ങുകയാണ് വേണ്ടതെന്നും കെ റെയിലിനെതിരെ സമരം ചെയ്തതിൽ ഇപ്പോഴും ഒരു കുറ്റബോധവുമില്ലെന്നും കെ റെയിൽ ജനം തള്ളിക്കളഞ്ഞതാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.  updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News