ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ മകൻ രമേശ് കൃഷ്ണയ്യർ അന്തരിച്ചു

ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ മൂത്ത മകൻ രമേശ് കൃഷ്ണയ്യർ അന്തരിച്ചു. 79 വയസ്സായിരുന്നു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഫ്ലോറിഡയിലെ കോറൽ സ്പ്രിങ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ( 20.05.2023 )  വൈകിട്ട് ഫ്ലോറിഡയിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News