മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ വ്യാഴാഴ്ച മുതൽ റംസാൻ വൃതാരംഭം

മാസപ്പിറവി കാണാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാഴാഴ്ച മുതൽ റംസാന്‍ വൃതാരംഭമെന്ന്
വിവിധ രാജ്യങ്ങളിലെ അധികൃതര്‍ അറിയിച്ചു. സൗദി, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച വൃതാരംഭം തുടങ്ങുക.

ഒമാനില്‍ വൃതാരംഭം ഇന്ന് പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration