പ്രശസ്ത നർത്തകി രഞ്ജന ഗോഹറുടെ നേതൃത്വത്തിൽ ഒഡിസ്സി നൃത്ത ശില്പശാല ജനുവരി ആറ് മുതൽ എട്ട് വരെ നടക്കും

കേരള സർക്കാർ സാംസ്ക്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വട്ടിയൂർക്കാവിൽ ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലെ ദേശീയ നൃത്ത മ്യൂസിയത്തിൽ ഒഡിസ്സി ശില്പശാല സംഘടിപ്പിക്കുന്നു. 2024 ജനുവരി മാസം 6,7,8 തീയതികളിലായാണ് ശില്പശാല നടക്കുന്നത്. ശില്പശാലയ്ക്ക് നേതൃത്വം നൽകുന്നത് പദ്മശ്രീ രഞ്ജന ഗോഹർ ആണ്.

Also read:യാത്രാദുരിതം ഒഴിയുന്നില്ല; ട്രെയിനുകൾ പിടിച്ചിടുന്നു; പരശുറാം എക്സ്പ്രസിൽ കുഴഞ്ഞു വീണ് യുവതി

2024 ജനുവരി 5ാം തീയതി വൈകീട്ട് 5മണി വരെ ഫീസ് നൽകി പേര് രജിസ്റ്റർ ചെയ്യാം. രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണിവരെയാണ് ക്ലാസുകൾ സംഘടിപ്പിക്കയുന്നത്. 3000 രൂപയാണ് കോഴ്സ് ഫീസ്. വനിതകൾക്ക് പ്രതിദിനം 500രൂപ നിരക്കിൽ താമസ സൗകര്യം ലഭ്യമാക്കുന്നതാണ്. ഓൺലൈൻ വഴിയും ഫീസ് അടച്ചു രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04712364771,8547913916,8129406346.

Also read:പാര്‍ലമെന്റ് സുരക്ഷാ വീഴ്ച: നീലം ആസാദിന്റെ ഹര്‍ജി തള്ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News