രഞ്ജിത്ത് ഇസ്രായേലിനെ കർണാടക പൊലീസ് മർദിച്ചു; ലോറിയുടമ മനാഫിന്റെ വെളിപ്പെടുത്തൽ

കേരളത്തിൽ നിന്നുള്ള രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രായേലിനെ കർണാടക പൊലീസ് മർദിച്ചതായി വെളിപ്പെടുത്തൽ. അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ദൈര്‍ഘ്യമുള്ള ലോഹത്തിന്റെ സാന്നിധ്യം കണ്ടെത്തിയ നിർണായക ഘട്ടത്തിലാണ് പൊലീസിന്റെ കയ്യേറ്റം.

ALSO READ: നിര്‍ണായക സിഗ്‌നല്‍ ലഭിച്ചു ; ദൗത്യം സുപ്രധാന ഘട്ടത്തില്‍, പ്രതീക്ഷയോടെ നാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News