ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, പ്രതി അറസ്റ്റില്‍

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. വാടകയ്ക്ക് വീടെടുത്ത് നല്‍കാമെന്ന് പറഞ്ഞാണ് യുവതിയെ കൊണ്ടുപോയത്. പേരൂര്‍ക്കട കടിയക്കോണം സ്വദേശി സതീശനാണ് അറസ്റ്റിലായത്.

Also Read: തള്ളിപ്പറയാന്‍ കഴിയാത്ത എന്തു ബന്ധമാണ് സുധാകരനും മോന്‍സണും തമ്മിലുള്ളത്?, കോണ്‍ഗ്രസ് നേതാക്കള്‍

വട്ടിയൂര്‍ക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News