മലപ്പുറം കൊളത്തൂരിൽ ശബരിമലക്ക് പോയ കുട്ടിക്ക് നേരെ പീഡനശ്രമം; 60 കാരൻ പൊലീസ് പിടിയിൽ

മലപ്പുറം കൊളത്തൂരിൽ ശബരിമലക്ക് പോയ കുട്ടിക്ക് നേരെ പീഡനശ്രമം. സംഭവത്തിൽ കൊളത്തൂർ സ്വദേശിയായ 60 കാരനെ കൊളത്തൂർ പൊലീസ് പിടികൂടി. മലപ്പുറം ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്.

ALSO READ: സുല്‍ത്താന്‍ ബത്തേരിയില്‍ വീണ്ടും വന്യജീവി ആക്രമണം

കഴിഞ്ഞ ദിവസം പാലക്കാട് മൂന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നിരുന്നു. സംഭവത്തിൽ 77 കാരനെയാണ് പൊലീസ് പിടികൂടിയത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ 50 മീറ്ററോളം എടുത്തുകൊണ്ട് പോയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News