ഏഴ് വയസുകാരിയെ പീഡിപ്പിക്കാന്‍ കൂട്ടു നിന്നു; മാതാവിന് 40 വര്‍ഷവും 6 മാസവും കഠിനതടവ്

ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തു. മാതാവിന് 40 വര്‍ഷവും 6 മാസവും കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

Also Read: രാജ്യത്തിന് ആവശ്യം നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം: ജസ്റ്റിസ് കെ.എം ജോസഫ്

2018 മാര്‍ച്ച് മുതല്‍ 2019 സെപ്തംബര്‍ കാലയളവിലാണ് കേസിനാസ്പദമായ സംഭവം. വിചാരണയ്ക്കിടെ ഒന്നാം പ്രതി ശിശുപാലന്‍ ആത്മഹത്യ ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News