‘ഹരിയാനയിൽ കൊടും ക്രൂരത’, 9 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീകൊളുത്തിക്കൊന്നു; 16 കാരൻ പിടിയിൽ

ഹരിയാനയിൽ 9 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീകൊളുത്തിക്കൊന്നു. ഗുരുഗ്രാമിലാണ് കൊടും ക്രൂരത. സംഭവത്തിൽ 16 വയസ്സുള്ള ആൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ജുവനൈൽ ജസ്റ്റിസ് (ജെജെ) ബോർഡ് കൗമാരക്കാരനെ ഫരീദാബാദിലെ ജുവനൈൽ കറക്ഷൻ സെൻ്ററിലേക്ക് അയച്ചു.

ALSO READ: ‘ഇതാണ് രക്ഷപ്പെടൽ’, അത്ഭുതം തന്നെ, കോഴിക്കോട്ടെ ചായക്കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചപ്പോൾ തീയിൽ നിന്ന് പുറത്തേയ്ക്ക് ചാടുന്ന തൊഴിലാളി: വീഡിയോ

ജൂലൈ ഒന്നിന് രാവിലെ പെൺകുട്ടിയുടെ അമ്മ മകനുമായി അയൽവാസിയുടെ വീട്ടിൽ പോയപ്പോഴാണ് സംഭവം നടന്നത്. ‘അമ്മ തിരികെ വന്നപ്പോൾ വീടിൻ്റെ ഗേറ്റ് അകത്തുനിന്നും പൂട്ടിയിരിക്കുന്നതായും അകത്തു നിന്ന് മാംസം കത്തുന്ന ഗന്ധം അനുഭവപ്പെടുകയും ഉണ്ടായി. തുടർന്നാണ് പെൺകുട്ടിയുടെ മൃതദേഹം വീടിനുള്ളിൽ നിന്ന് കണ്ടെത്തിയത്.

ALSO READ: മാന്നാർ കല കൊലപാതകം: അനിൽ മുൻപ് സ്പിരിറ്റ് കടത്തൽ വാഹനത്തിലെ ഡ്രൈവർ, അബ്കാരി ബന്ധങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News