കൊടും വളവുകളില്‍ കാറില്‍ അഭ്യാസം, ദൃശ്യങ്ങള്‍ പുറത്ത്; സംഭവം പൊന്മുടിയില്‍

പൊന്‍മുടി വിനോദ സഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികള്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെ വാഗണ ആര്‍ കാറിലായിരുന്നു അപകടരമായി ഒരു കുടുംബം യാത്ര ചെയ്തത്. ഈ വാഹനത്തിന് ഇന്‍ഷുറന്‍സ് പോലുമില്ലെന്ന് എംവിഡി വ്യക്തമാക്കി. പുറകെ പോയ വാഹനത്തിലുള്ളവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ALSO READ:  അതിജീവനത്തിന് കൈത്താങ്ങാകാന്‍ സാംസ്‌കാരിക കേരളം: മന്ത്രി സജി ചെറിയാന്‍

കാറിന്റെ മൂന്ന് ഡോറിലും കുട്ടികള്‍ അപകടമായ രീതിയില്‍ തല വെളിയില്‍ ഇട്ടിരിക്കുന്നതാണ് വീഡിയോ. അപകടമായ വളവുകള്‍ ഉള്ള സ്ഥലമാണ് പൊന്‍മുടി. കാറ് കണ്ടെത്താനായി എംവിഡിയും പൊലീസും അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News