റേഷൻ കാർഡ് മസ്റ്ററിങ് 18 മുതൽ പുനരാരംഭിക്കും

ration card

സംസ്ഥാനത്ത് റേഷൻകാർഡ് മസ്റ്ററിങ് ഈ മാസം 18 മുതൽ പുനരാരംഭിക്കും.സർവർ തകരാർ മൂലമാണ് നേരത്തെ റേഷൻ കാർഡ് മസ്റ്ററിങ് നിർത്തിവെച്ചത്.ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്ത് നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News