റേഷൻ വാതിൽപ്പടി വിതരണ കരാറുകാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു

റേഷൻ വാതിൽപ്പടി വിതരണ കരാറുകാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സപ്ലൈകോ എം.ഡിയുമായി കൊച്ചിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. തങ്ങൾക്കു ലഭിക്കാനുള്ള ബിൽ കുശിക തുകയുടെ 90% ,14 ദിവസത്തിനകം നൽകുമെന്ന് എം ഡി അറിയിച്ചതായി കരാറുകാർ പറഞ്ഞു.

Also read:ബിജെപിക്ക് ഇക്കുറി വെറും 35 വോട്ടുകൾ; റാന്നിയിൽ ബിജെപി വാർഡ്‌ പിടിച്ചെടുത്ത്‌ സിപിഐ എം

ബിൽ തുകയുടെ 20 ശതമാനം 2 ദിവസത്തിനകം നൽകുമെന്നും ഓഡിറ്റിംഗ് പൂർത്തികരിച്ച് മൂന്ന് മാസത്തിനകം മുഴുവൻ തുക നൽകുമെന്നും സപ്ലൈക്കോ എം ഡി ഉറപ്പു നൽകിയതായും കരാറുകാർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്നും നിർത്തിവെച്ചിരുന്ന റേഷൻ വാതിൽപ്പടി വിതരണം ഉടൻ തുടങ്ങുമെന്നും കരാറുകാർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News