പവര്‍ ഔട്ടേജ്; വെള്ളിയാ‍ഴ്ച് ഉച്ചക‍ഴിഞ്ഞ് റേഷന്‍കടകള്‍ക്ക് അവധി

സംസ്ഥാനത്തെ  റേഷന്‍കടകള്‍ക്ക് ഇന്ന് (10.11.2023, വെള്ളിയാഴ്ച)  ഉച്ചയ്ക്കശേഷം അവധി പ്രഖ്യാപിച്ച് മന്ത്രി ജി ആര്‍ അനില്‍. ബയോമെട്രിക് ഒതന്‍റിക്കേഷന്‍ മുഖേനയുള്ള റേഷന്‍ വിതരണം തടസപ്പെട്ടതിനാ‍ലാണ് പൊതുവിതരണ വകുപ്പ് റേഷന്‍കടകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

ALSO READ: ദിവ്യാംഗര്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ തങ്ങളെ വിളിക്കുന്നതില്‍ ഭിന്നശേഷികാര്‍ക്ക് തന്നെ എതിര്‍പ്പുണ്ട്: ഡോ ജോണ്‍ ബ്രിട്ടാസ് എം പി

പവർ ഔട്ടേജ് കാരണം ഐ.ടി മിഷന്റെ കീഴിലുള്ള ഡാറ്റ സെന്ററിലെ എ.യു.എ (AUA)സർവ്വറില്‍ ഉണ്ടായ തകരാരാണ് ബയോമെട്രിക് ഒതന്‍റിക്കേഷന്‍ പ്രവര്‍ത്തനരഹിതമായത്. ഇതു പരിഹരിക്കുന്നതിന് ഐ.ടി മിഷന്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ ടെക്നിക്കല്‍ ടീം ശ്രമിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.

ALSO READ: എ.വി അനൂപിന്റെ ജീവിതകഥ ‘യു ടേണ്‍’ പ്രകാശനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News