‘മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചു, പ്രായമായ സ്ത്രീയുടെ തലയ്ക്ക് പരിക്കേൽപ്പിച്ചു’, ബോളിവുഡ് നടി രവീണ ടൺഠനെയും ഡ്രൈവറെയും നടുറോഡിൽ ആക്രമിച്ച് ആൾക്കൂട്ടം: വീഡിയോ

മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിക്കുകയും, പ്രായമായ യുവതിയുടെ തലയ്ക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത ബോളിവുഡ് നടി രവീണ ടൺഠനെയും ഡ്രൈവറെയും നടുറോഡിൽ ആക്രമിച്ച് ആൾക്കൂട്ടം. സംഭവത്തെ തുടർന്ന് മുംബൈയിലെ റിസ്‌വി കോളേജിന് സമീപത്തു വെച്ച് നാട്ടുകാർ നടിയുടെ വാഹനം തടഞ്ഞ് കയ്യേറ്റം ചെയ്യുകയായിരുന്നു. പരിക്കേറ്റവരുടെ പരാതിയിൽ നടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ALSO READ: ‘മലയാളത്തിൽ ആർക്കും വലിയ താരങ്ങൾ എന്ന ഭാവമില്ല, വ്യത്യസ്തത ഇഷ്ടപ്പെടുന്നവർ, നന്ദി അറിയിക്കുന്നു’, പ്രശംസിച്ച് പായൽ കപാഡിയ

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം മുംബൈയിൽ അരങ്ങേറിയത്. മദ്യപിച്ച് അലഷ്യമായി വാഹനമോടിച്ച നടിയുടെ ഡൈവർ മൂന്ന് പ്രായമായ സ്ത്രീകളെ ഇടിച്ചു പരിക്കേൽപ്പിക്കുകയും തുടർന്ന് നാട്ടുകാർ ഇവരുടെ വണ്ടി തടയുകയായിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ തർക്കവും നടിക്ക് നേരെ ആൾക്കൂട്ടത്തിന്റെ കയ്യേറ്റ ശ്രമം ഉണ്ടാവുകയും ചെയ്തു.

ALSO READ: ‘വിണൈതാണ്ടി വരുവായ’, പോലെ പലതും എന്റെ കവിതകളുടെ പേരാണ്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല’, ഇളയരാജക്കെതിരെ വൈരമുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News