ബിരിയാണിയിൽ വേവിക്കാത്ത കോഴിത്തല; പരാതി നൽകി യുവതി

ഓർഡർ ചെയ്ത ബിരിയാണിയിൽ വേവിക്കാത്ത കോഴിത്തല ലഭിച്ചതായി പരാതി. മലപ്പുറം തീരൂരിലാണ് സംഭവം. പ്രതിഭ എന്ന യുവതിയാണ് പരാതി നൽകിയിരിക്കുന്നത്.

ALSO READ: ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ വെടിവെയ്പ്പ്, വേട്ട സംഘത്തിലെ ഒരാൾ മരിച്ചു

മുത്തൂരിലുള്ള കടയിൽ നിന്നും നാല് ബിരിയാണിയാണ് ഇവർ ഓർഡർ ചെയ്തത്. ഇതിൽ ഒരു പാക്കറ്റ് തുറന്നപ്പോഴാണ് അതിൽ കോഴിത്തലയുള്ളതായി ശ്രദ്ധയിൽപ്പെട്ടത്. ഇതിനെത്തുടർന്ന് പ്രതിഭ ഭക്ഷ്യസുരക്ഷാവകുപ്പിൽ പരാതിയും നൽകി.

ALSO READ: ശരിക്കും നരബലി നടന്നിരുന്നു, പക്ഷെ അത് നടത്തിയത് ആന്റണിയല്ല, ലിയോ ദാസ്; തെളിവ് നിരത്തി സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News